malayalam movies release february 15-2019
മമ്മൂട്ടിയുടെ തമിഴ് ചിത്രം പേരന്‍പ്, ഫഹദിന്റെ കുമ്പളങ്ങി നൈറ്റ്‌സ്, പൃഥ്വിരാജിന്റെ നയന്‍, മമ്മൂട്ടിയുടെ തന്നെ യാത്ര തുടങ്ങിയ സിനിമകളെല്ലാം തിയറ്ററിലും ബോക്‌സോഫീസിലും മിന്നിച്ച് കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഫെബ്രുവരി പകുതിയോടെ എത്തുന്ന ചിത്രങ്ങള്‍ അതിലും കിടിലനാണോ എന്നാണ് അറിയാനുള്ളത്. ഫെബ്രുവരി പതിനാലിനും പതിനഞ്ചിനുമെത്തുന്ന സിനിമകള്‍ ഏതൊക്കെയാണെന്ന് നോക്കാം.